# For who knows a person's thoughts except the spirit of the person in him? ഒരുവന്‍ ചിന്തിക്കുന്നത് അവന്‍റെ മനസ്സിനു മാത്രമേ മനസ്സിലാക്കുവാന്‍ കഴിയൂ എന്ന് പൌലോസ് ഊന്നിപ്പറയുന്നു.സമാന പരിഭാഷ: “ഒരുവന്‍ ചിന്തിക്കുന്നത് അവന്‍റെ ആത്മാവല്ലാതെ ആരും അറിയുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # spirit of the person ഇത് ഒരു വ്യക്തിയുടെ അകത്തെ മനുഷ്യനെയും അവന്‍റെ സ്വന്തം ആത്മപ്രകൃതത്തെയും സൂചിപ്പിക്കുന്നു. # no one knows the deep things of God except the Spirit of God ഇത് സകാരാത്മകമായി പരിഭാഷപ്പെടുത്താം. സമാന പരിഭാഷ: “ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്‍റെ ആഴങ്ങള്‍ അറിയുന്നത്” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])