ml_tn/1co/01/28.md

1.4 KiB

what is low and despised

ലോകത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍. സമാന പരിഭാഷ: “എളിയവരും തള്ളപ്പെട്ടവരുമായ ആളുകള്‍”

things that are regarded as nothing

ഇത് സകര്‍മ്മകമായി പ്രതിപാദിക്കാം. സമാന പരിഭാഷ: “മൂല്യമില്ലാത്തതെന്നു ആളുകള്‍ പൊതുവെ കരുതുന്ന. (കാണുക: rc://*/ta/man/translate/figs-activepassive)

nothing, to bring to nothing things that are held as valuable

വിലയേറിയതെന്നു കരുതുന്നവ വാസ്തവത്തില്‍ വിലയില്ലാത്തതെന്നു കാണിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇതു ചെയ്തത്

things that are held as valuable

ഇത് സകര്‍മ്മകമായി പ്രതിപാദിക്കാം. സമാന പരിഭാഷ: “ധനമൂല്യമുള്ളവയെന്നു ജനം കരുതുന്നവ” അല്ലെങ്കില്‍ “ആദരവിന് യോഗ്യമെന്ന് ജനം കരുതുന്നവ” (കാണുക: rc://*/ta/man/translate/figs-activepassive)