# what is low and despised ലോകത്തില്‍ ഉപേക്ഷിക്കപ്പെട്ടവര്‍. സമാന പരിഭാഷ: “എളിയവരും തള്ളപ്പെട്ടവരുമായ ആളുകള്‍” # things that are regarded as nothing ഇത് സകര്‍മ്മകമായി പ്രതിപാദിക്കാം. സമാന പരിഭാഷ: “മൂല്യമില്ലാത്തതെന്നു ആളുകള്‍ പൊതുവെ കരുതുന്ന. (കാണുക: [[rc://*/ta/man/translate/figs-activepassive]]) # nothing, to bring to nothing things that are held as valuable വിലയേറിയതെന്നു കരുതുന്നവ വാസ്തവത്തില്‍ വിലയില്ലാത്തതെന്നു കാണിക്കുന്നതിന് വേണ്ടിയാണ് താന്‍ ഇതു ചെയ്തത് # things that are held as valuable ഇത് സകര്‍മ്മകമായി പ്രതിപാദിക്കാം. സമാന പരിഭാഷ: “ധനമൂല്യമുള്ളവയെന്നു ജനം കരുതുന്നവ” അല്ലെങ്കില്‍ “ആദരവിന് യോഗ്യമെന്ന് ജനം കരുതുന്നവ” (കാണുക: [[rc://*/ta/man/translate/figs-activepassive]])