ml_tn/1co/01/17.md

2.0 KiB

Christ did not send me to baptize

സ്നാനം നല്കുക എന്നതല്ല പൌലോസിന്‍റെ ശുശ്രൂഷയുടെ പ്രഥമ ലക്ഷ്യം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

words of human wisdom ... the cross of Christ should not be emptied of its power

“മാനുഷിക ജ്ഞാനത്തിന്‍റെ വാക്കുകള്‍” എന്നത് അവ മനുഷ്യര്‍ എന്ന നിലയിലാണ്, കുരിശു ഒരു പാത്രവും , അതിന്‍റെ ശക്തിയെ യേശുവിന് ആ പാത്രത്തിൽ വയ്ക്കാൻ കഴിയുന്ന ഒരു ഭൌതിക വസ്തുവായി പൌലോസ് വിശേഷിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മനുഷ്യ ജ്ഞാനത്തിന്‍റെ വാക്കുകൾ ... മനുഷ്യ ജ്ഞാനത്തിന്‍റെ വാക്കുകൾ ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ ശൂന്യമാക്കരുത്"" അല്ലെങ്കിൽ ""മനുഷ്യന്‍റെ ജ്ഞാനത്തിന്‍റെ വാക്കുകൾ ... ആളുകൾ യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ആണെന്ന് യേശുവിനേക്കാൾ പ്രധാനം എന്ന് ചിന്തിക്കാൻ തുടങ്ങരുത് ""(കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metaphor]])