ml_tn/1co/01/17.md

8 lines
2.0 KiB
Markdown
Raw Normal View History

2020-12-30 01:49:55 +00:00
# Christ did not send me to baptize
സ്നാനം നല്കുക എന്നതല്ല പൌലോസിന്‍റെ ശുശ്രൂഷയുടെ പ്രഥമ ലക്ഷ്യം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
# words of human wisdom ... the cross of Christ should not be emptied of its power
“മാനുഷിക ജ്ഞാനത്തിന്‍റെ വാക്കുകള്‍” എന്നത് അവ മനുഷ്യര്‍ എന്ന നിലയിലാണ്, കുരിശു ഒരു പാത്രവും , അതിന്‍റെ ശക്തിയെ യേശുവിന് ആ പാത്രത്തിൽ വയ്ക്കാൻ കഴിയുന്ന ഒരു ഭൌതിക വസ്തുവായി പൌലോസ് വിശേഷിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മനുഷ്യ ജ്ഞാനത്തിന്‍റെ വാക്കുകൾ ... മനുഷ്യ ജ്ഞാനത്തിന്‍റെ വാക്കുകൾ ക്രിസ്തുവിന്‍റെ ക്രൂശിന്‍റെ ശക്തിയെ ശൂന്യമാക്കരുത്"" അല്ലെങ്കിൽ ""മനുഷ്യന്‍റെ ജ്ഞാനത്തിന്‍റെ വാക്കുകൾ ... ആളുകൾ യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നത് അവസാനിപ്പിച്ച് ഞാൻ ആണെന്ന് യേശുവിനേക്കാൾ പ്രധാനം എന്ന് ചിന്തിക്കാൻ തുടങ്ങരുത് ""(കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-metaphor]])