ml_tn/tit/03/11.md

12 lines
555 B
Markdown

# such a person
അതുപോലുള്ള ഒരു വ്യക്തി
# has turned from the right way
താൻ നടന്നുപോയ വഴിയിൽ നിന്ന് പുറത്തുപോകുന്നതുപോലെ തെറ്റുകൾ വരുത്തുന്ന ഒരാളെക്കുറിച്ച് പൌലോസ് പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# condemns himself
സ്വയം ന്യായവിധി നടത്തുന്നു