ml_tn/tit/03/11.md

555 B

such a person

അതുപോലുള്ള ഒരു വ്യക്തി

has turned from the right way

താൻ നടന്നുപോയ വഴിയിൽ നിന്ന് പുറത്തുപോകുന്നതുപോലെ തെറ്റുകൾ വരുത്തുന്ന ഒരാളെക്കുറിച്ച് പൌലോസ് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

condemns himself

സ്വയം ന്യായവിധി നടത്തുന്നു