ml_tn/tit/02/13.md

849 B

we look forward to receiving

സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു

our blessed hope, the appearance of the glory of our great God and Savior Jesus Christ

ഇവിടെ ""തേജസ്സ്"" മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന യേശുവിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ല കാര്യം, അതായത്, നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സുള്ള രൂപം"" (കാണുക: rc://*/ta/man/translate/figs-metonymy)