# we look forward to receiving സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു # our blessed hope, the appearance of the glory of our great God and Savior Jesus Christ ഇവിടെ ""തേജസ്സ്"" മഹത്വത്തോടെ പ്രത്യക്ഷപ്പെടുന്ന യേശുവിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ പ്രതീക്ഷിക്കുന്ന നല്ല കാര്യം, അതായത്, നമ്മുടെ മഹാദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ തേജസ്സുള്ള രൂപം"" (കാണുക: [[rc://*/ta/man/translate/figs-metonymy]])