ml_tn/tit/02/12.md

1.2 KiB

trains us

ദൈവകൃപയെക്കുറിച്ച് ([തീത്തോസ് 2:11] (./11.md)) ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് ചെന്ന് വിശുദ്ധ ജീവിതം നയിക്കാൻ അവരെ പരിശീലിപ്പിക്കുന്ന ഒന്ന് എന്ന പോലെ പൌലോസ് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-personification)

trains us to reject godlessness

ദൈവത്തെ അപമാനിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്നു

worldly passions

ഈ ലോകത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ മോഹങ്ങൾ അല്ലെങ്കിൽ ""പാപപൂർണമായ സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ ആഗ്രഹങ്ങൾ

in this age

നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ അല്ലെങ്കിൽ ""ഈ സമയത്ത്