# trains us ദൈവകൃപയെക്കുറിച്ച് ([തീത്തോസ് 2:11] (./11.md)) ഒരു വ്യക്തി മറ്റുള്ളവരുടെ അടുത്ത് ചെന്ന് വിശുദ്ധ ജീവിതം നയിക്കാൻ അവരെ പരിശീലിപ്പിക്കുന്ന ഒന്ന് എന്ന പോലെ പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]]) # trains us to reject godlessness ദൈവത്തെ അപമാനിക്കരുതെന്ന് നമ്മെ പഠിപ്പിക്കുന്നു # worldly passions ഈ ലോകത്തിലെ കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ മോഹങ്ങൾ അല്ലെങ്കിൽ ""പാപപൂർണമായ സുഖങ്ങള്‍ക്ക് വേണ്ടിയുള്ള ശക്തമായ ആഗ്രഹങ്ങൾ # in this age നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ അല്ലെങ്കിൽ ""ഈ സമയത്ത്