8 lines
647 B
Markdown
8 lines
647 B
Markdown
# Jewish myths
|
|
|
|
ഇത് യഹൂദരുടെ തെറ്റായ പഠിപ്പിക്കലിനെ സൂചിപ്പിക്കുന്നു.
|
|
|
|
# turn away from the truth
|
|
|
|
ഒരാൾക്ക് നിരാകരിക്കുവാനോ ഒഴിവാക്കാനോ കഴിയുന്ന ഒരു വസ്തുവായിട്ടാണ് പൌലോസ് സത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. സമാന പരിഭാഷ: ""സത്യം നിരസിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|