# Jewish myths ഇത് യഹൂദരുടെ തെറ്റായ പഠിപ്പിക്കലിനെ സൂചിപ്പിക്കുന്നു. # turn away from the truth ഒരാൾക്ക് നിരാകരിക്കുവാനോ ഒഴിവാക്കാനോ കഴിയുന്ന ഒരു വസ്തുവായിട്ടാണ് പൌലോസ് സത്യത്തെക്കുറിച്ച് സംസാരിക്കുന്നത്. സമാന പരിഭാഷ: ""സത്യം നിരസിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])