ml_tn/tit/01/12.md

12 lines
971 B
Markdown

# One of their own prophets
ക്രേത്തയില്‍ നിന്നുള്ള ഒരു പ്രവാചകൻ അല്ലെങ്കിൽ ""അവർ സ്വയം ഒരു പ്രവാചകനായി കരുതുന്ന ഒരു ക്രേത്തന്‍
# Cretans are always liars
ക്രേത്തര്‍ എല്ലായ്പ്പോഴും നുണപറയുന്നു. ഇത് ഒരു അതിശയോക്തിയാണ്, അതിനർത്ഥം പല ക്രേത്തരും ധാരാളം നുണ പറഞ്ഞിരുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# evil beasts
ഈ രൂപകം ക്രേത്തരെ അപകടകാരികളായ വന്യമൃഗങ്ങളുമായി താരതമ്യപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])