ml_tn/tit/01/12.md

971 B

One of their own prophets

ക്രേത്തയില്‍ നിന്നുള്ള ഒരു പ്രവാചകൻ അല്ലെങ്കിൽ ""അവർ സ്വയം ഒരു പ്രവാചകനായി കരുതുന്ന ഒരു ക്രേത്തന്‍

Cretans are always liars

ക്രേത്തര്‍ എല്ലായ്പ്പോഴും നുണപറയുന്നു. ഇത് ഒരു അതിശയോക്തിയാണ്, അതിനർത്ഥം പല ക്രേത്തരും ധാരാളം നുണ പറഞ്ഞിരുന്നു. (കാണുക: rc://*/ta/man/translate/figs-hyperbole)

evil beasts

ഈ രൂപകം ക്രേത്തരെ അപകടകാരികളായ വന്യമൃഗങ്ങളുമായി താരതമ്യപ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)