ml_tn/tit/01/07.md

1012 B

overseer

1: 6-ൽ പൗലോസ് “മൂപ്പൻ” എന്ന് വിശേഷിപ്പിച്ച ആത്മീയ നേതൃത്വ സ്ഥാനത്തിന്‍റെ മറ്റൊരു പേരാണിത്.

God's household manager

പൌലോസ് സഭയെ ദൈവത്തിന്‍റെ കുടുംബമായും താന്‍ അതിന്‍റെ കാര്യവിചാരത്വം നടത്തുന്ന ദാസനെപ്പോലെയാണ് എന്നും പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

not addicted to wine

മദ്യപാനി ആകരുത് അല്ലെങ്കിൽ ""കൂടുതൽ വീഞ്ഞ് കുടിക്കുന്നവനാകരുത്

not a brawler

അക്രമാസക്തനോ ""യുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്നവനോ ആകരുത്