ml_tn/tit/01/07.md

16 lines
1012 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# overseer
1: 6-ൽ പൗലോസ് “മൂപ്പൻ” എന്ന് വിശേഷിപ്പിച്ച ആത്മീയ നേതൃത്വ സ്ഥാനത്തിന്‍റെ മറ്റൊരു പേരാണിത്.
# God's household manager
പൌലോസ് സഭയെ ദൈവത്തിന്‍റെ കുടുംബമായും താന്‍ അതിന്‍റെ കാര്യവിചാരത്വം നടത്തുന്ന ദാസനെപ്പോലെയാണ് എന്നും പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# not addicted to wine
മദ്യപാനി ആകരുത് അല്ലെങ്കിൽ ""കൂടുതൽ വീഞ്ഞ് കുടിക്കുന്നവനാകരുത്
# not a brawler
അക്രമാസക്തനോ ""യുദ്ധം ചെയ്യാൻ ഇഷ്ടപ്പെടുന്നവനോ ആകരുത്