ml_tn/tit/01/06.md

1.9 KiB

Connecting Statement:

ക്രേത്ത ദ്വീപിലെ എല്ലാ നഗരങ്ങളിലും മൂപ്പന്മാരെ നിയമിക്കാൻ തീത്തൊസിനോട് പറഞ്ഞ പൌലോസ് മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെപ്പറ്റി പറയുന്നു.

An elder must be without blame, the husband

കുറ്റമില്ലാത്ത"" എന്നത് മോശമായ കാര്യങ്ങൾ ചെയ്യാത്ത ഒരു വ്യക്തിയായി അറിയപ്പെടണം. സമാന പരിഭാഷ: ""ഒരു മൂപ്പന് ചീത്തപ്പേരുണ്ടായിരിക്കരുത്, ഭർത്താവായിരിക്കണം

the husband of one wife

ഇതിനർത്ഥം അദ്ദേഹത്തിന് ഏക ഭാര്യ മാത്രമേയുള്ളൂ, അതായത് അയാൾക്ക് മറ്റ് ഭാര്യമാരോ വെപ്പാട്ടികളോ ഇല്ല. അയാൾ വ്യഭിചാരം ചെയ്യുന്നില്ലെന്നും മുൻ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും ഇത് സൂചിപ്പിക്കാം. സമാന പരിഭാഷ: ""ഒരു സ്ത്രീ മാത്രമുള്ള പുരുഷൻ"" അല്ലെങ്കിൽ ""ഭാര്യയോട് വിശ്വസ്തനായ പുരുഷൻ"" (കാണുക: rc://*/ta/man/translate/figs-explicit)

faithful children

സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശുവിൽ വിശ്വസിക്കുന്ന മക്കള്‍ അല്ലെങ്കിൽ 2) വിശ്വസനീയരായ മക്കൾ.