# Connecting Statement: ക്രേത്ത ദ്വീപിലെ എല്ലാ നഗരങ്ങളിലും മൂപ്പന്മാരെ നിയമിക്കാൻ തീത്തൊസിനോട് പറഞ്ഞ പൌലോസ് മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെപ്പറ്റി പറയുന്നു. # An elder must be without blame, the husband കുറ്റമില്ലാത്ത"" എന്നത് മോശമായ കാര്യങ്ങൾ ചെയ്യാത്ത ഒരു വ്യക്തിയായി അറിയപ്പെടണം. സമാന പരിഭാഷ: ""ഒരു മൂപ്പന് ചീത്തപ്പേരുണ്ടായിരിക്കരുത്, ഭർത്താവായിരിക്കണം # the husband of one wife ഇതിനർത്ഥം അദ്ദേഹത്തിന് ഏക ഭാര്യ മാത്രമേയുള്ളൂ, അതായത് അയാൾക്ക് മറ്റ് ഭാര്യമാരോ വെപ്പാട്ടികളോ ഇല്ല. അയാൾ വ്യഭിചാരം ചെയ്യുന്നില്ലെന്നും മുൻ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും ഇത് സൂചിപ്പിക്കാം. സമാന പരിഭാഷ: ""ഒരു സ്ത്രീ മാത്രമുള്ള പുരുഷൻ"" അല്ലെങ്കിൽ ""ഭാര്യയോട് വിശ്വസ്തനായ പുരുഷൻ"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # faithful children സാധ്യതയുള്ള അർത്ഥങ്ങൾ 1) യേശുവിൽ വിശ്വസിക്കുന്ന മക്കള്‍ അല്ലെങ്കിൽ 2) വിശ്വസനീയരായ മക്കൾ.