ml_tn/tit/01/03.md

16 lines
998 B
Markdown

# At the right time
ഉചിതമായ സമയത്ത്
# he revealed his word
ദൈവിക സന്ദേശത്തെക്കുറിച്ച് പൗലോസ് പറയുന്നത്, അത് ആളുകൾക്ക് ദൃശ്യമായ കാണാവുന്ന ഒരു വസ്തുവെന്നാണ്. സമാന പരിഭാഷ: ""അവൻ എന്നെ തന്‍റെ സന്ദേശം ഗ്രഹിക്കുവാന്‍ ഇടയാക്കി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# he trusted me to deliver
കൊണ്ടുപോകുന്നതില്‍ അവൻ എന്നെ വിശ്വസിച്ചു അല്ലെങ്കിൽ ""പ്രസംഗിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം എനിക്ക് നൽകി
# God our Savior
നമ്മെ രക്ഷിക്കുന്ന ദൈവം