ml_tn/tit/01/03.md

998 B

At the right time

ഉചിതമായ സമയത്ത്

he revealed his word

ദൈവിക സന്ദേശത്തെക്കുറിച്ച് പൗലോസ് പറയുന്നത്, അത് ആളുകൾക്ക് ദൃശ്യമായ കാണാവുന്ന ഒരു വസ്തുവെന്നാണ്. സമാന പരിഭാഷ: ""അവൻ എന്നെ തന്‍റെ സന്ദേശം ഗ്രഹിക്കുവാന്‍ ഇടയാക്കി"" (കാണുക: rc://*/ta/man/translate/figs-metaphor)

he trusted me to deliver

കൊണ്ടുപോകുന്നതില്‍ അവൻ എന്നെ വിശ്വസിച്ചു അല്ലെങ്കിൽ ""പ്രസംഗിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം എനിക്ക് നൽകി

God our Savior

നമ്മെ രക്ഷിക്കുന്ന ദൈവം