ml_tn/rom/13/07.md

2.1 KiB

Pay to everyone

വിശ്വാസ സമൂഹത്തെയാണ് പൌലോസ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ ഇത് ബഹുവചന രൂപമാണ്. (കാണുക: rc://*/ta/man/translate/figs-you)

Tax to whom tax is due, toll to whom toll is due; fear to whom fear is due, honor to whom honor is due.

“അടയ്ക്കുക” എന്ന പദം കഴിഞ്ഞ വാക്യത്തില്‍ നിന്നും മനസ്സിലാക്കിയതാണ്. ഇതര വിവര്‍ത്തനം : “നികുതി കൊടുക്കേണ്ടവന് നികുതിയും ചുങ്കം കൊടുക്കേണ്ടവന് ചുങ്കവും. ഭയം കാണിക്കേണ്ടവന് ഭയവും ബഹുമാനം കൊടുക്കേണ്ടവന് ബഹുമാനവും കൊടുപ്പിന്‍” (കാണുക: rc://*/ta/man/translate/figs-ellipsis)

fear to whom fear is due, honor to whom honor is due

ഇവിടെ “ഭയം കാണിക്കുക” എന്നത് കൊണ്ട് ഭയവും ബഹുമാനവും സ്വീകരിക്കുവാന്‍ യോഗ്യതയുള്ളവനു ഭയവും ബഹുവാനവും നല്‍കുക എന്നതാണ്. ഇതര വിവര്‍ത്തനം: ഭയം കാണിക്കേണ്ടവന് ഭയവും ബഹുമാനം കൊടുക്കേണ്ടവന് ബഹുമാനവും കൊടുപ്പിന്‍” അല്ലെങ്കില്‍ “ആദരവ് നല്‍കേണ്ടവര്‍ക്ക് ആദരവും മാന്യത നല്‍കേണ്ടവര്‍ക്കു മാന്യതയും നല്‍കുവിന്‍” (കാണുക: rc://*/ta/man/translate/figs-metaphor)

toll

ഇതൊരു തരം നികുതിയാണ്.