ml_tn/rom/11/32.md

828 B

God has shut up all into disobedience

തടവില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയാതെ കിടക്കുന്ന തടവു പുള്ളിയെപ്പോലെയാണ് ദൈവം തന്നെ അനുസരിക്കാത്തവരോട് ഇടപെടുന്നത്. ഇതര വിവര്‍ത്തനം : “തന്നെ അനുസരിക്കാത്തവരെ ദൈവം തടവിലാക്കിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക്‌ അനുസരണക്കേടില്‍ നിന്നും പിന്മാറുവാനും കഴിയുകയില്ല” (കാണുക: rc://*/ta/man/translate/figs-metaphor)