4 lines
828 B
Markdown
4 lines
828 B
Markdown
|
# God has shut up all into disobedience
|
||
|
|
||
|
തടവില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയാതെ കിടക്കുന്ന തടവു പുള്ളിയെപ്പോലെയാണ് ദൈവം തന്നെ അനുസരിക്കാത്തവരോട് ഇടപെടുന്നത്. ഇതര വിവര്‍ത്തനം : “തന്നെ അനുസരിക്കാത്തവരെ ദൈവം തടവിലാക്കിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് അനുസരണക്കേടില്‍ നിന്നും പിന്മാറുവാനും കഴിയുകയില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])
|