ml_tn/rev/22/17.md

20 lines
2.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# Connecting Statement:
ഈ വാക്യം യേശു പറഞ്ഞതിനോടുള്ള പ്രതികരണമാണ്.
# the Bride
തന്‍റെ മണവാളനായ യേശുവിനെ വിവാഹം കഴിക്കാൻ പോകുന്ന മണവാട്ടിയെപ്പോലെയാണ് വിശ്വാസികളെ വിശേഷിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Come!
സാധ്യതയുള്ള അർത്ഥങ്ങൾ 1) ജീവജലം കുടിക്കുന്നതിന് ജനത്തിനുള്ള ഒരു ക്ഷണമാണിത്. സമാന പരിഭാഷ: ""വന്നു കുടിക്കൂ!"" അല്ലെങ്കിൽ 2) ഇത് മടങ്ങിവരാനുള്ള യേശുവിന്‍റെ മര്യാദപൂര്‍വ്വമുള്ള അഭ്യർത്ഥനയാണ്. സമാന പരിഭാഷ: ""ദയവായി വരൂ!"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# Whoever is thirsty ... the water of life
ഒരു വ്യക്തിയുടെ നിത്യജീവനു വേണ്ടിയുള്ള ആഗ്രഹത്തെ ദാഹം പോലെയാണെന്നും ആ വ്യക്തി നിത്യജീവൻ സ്വീകരിക്കുന്നതു ജീവൻ നൽകുന്ന വെള്ളം കുടിക്കുന്നതുപോലെയും സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the water of life
ജീവജലം നൽകിയ ഒന്നായാണ് നിത്യജീവനെപ്പറ്റി സംസാരിക്കുന്നത്. [വെളിപ്പാട് 21: 6] (../21/06.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-metaphor]])