ml_tn/rev/22/17.md

2.1 KiB

Connecting Statement:

ഈ വാക്യം യേശു പറഞ്ഞതിനോടുള്ള പ്രതികരണമാണ്.

the Bride

തന്‍റെ മണവാളനായ യേശുവിനെ വിവാഹം കഴിക്കാൻ പോകുന്ന മണവാട്ടിയെപ്പോലെയാണ് വിശ്വാസികളെ വിശേഷിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

Come!

സാധ്യതയുള്ള അർത്ഥങ്ങൾ 1) ജീവജലം കുടിക്കുന്നതിന് ജനത്തിനുള്ള ഒരു ക്ഷണമാണിത്. സമാന പരിഭാഷ: ""വന്നു കുടിക്കൂ!"" അല്ലെങ്കിൽ 2) ഇത് മടങ്ങിവരാനുള്ള യേശുവിന്‍റെ മര്യാദപൂര്‍വ്വമുള്ള അഭ്യർത്ഥനയാണ്. സമാന പരിഭാഷ: ""ദയവായി വരൂ!"" (കാണുക: rc://*/ta/man/translate/figs-explicit)

Whoever is thirsty ... the water of life

ഒരു വ്യക്തിയുടെ നിത്യജീവനു വേണ്ടിയുള്ള ആഗ്രഹത്തെ ദാഹം പോലെയാണെന്നും ആ വ്യക്തി നിത്യജീവൻ സ്വീകരിക്കുന്നതു ജീവൻ നൽകുന്ന വെള്ളം കുടിക്കുന്നതുപോലെയും സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

the water of life

ജീവജലം നൽകിയ ഒന്നായാണ് നിത്യജീവനെപ്പറ്റി സംസാരിക്കുന്നത്. [വെളിപ്പാട് 21: 6] (../21/06.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)