ml_tn/rev/22/15.md

724 B

Outside

ഇതിനർത്ഥം അവർ നഗരത്തിന് പുറത്താണെന്നും പ്രവേശിക്കാൻ അനുവാദമില്ലെന്നും ആണ്.

are the dogs

ആ സംസ്കാരത്തിൽ നായ അശുദ്ധവും നിന്ദിതവുമായ ഒരു മൃഗമായിരുന്നു. ഇവിടെ ""നായ്ക്കൾ"" എന്ന വാക്ക് അവഹേളനപരവും ദുഷ്ടരായ ആളുകളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-explicit]])