ml_tn/rev/22/15.md

8 lines
724 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Outside
ഇതിനർത്ഥം അവർ നഗരത്തിന് പുറത്താണെന്നും പ്രവേശിക്കാൻ അനുവാദമില്ലെന്നും ആണ്.
# are the dogs
ആ സംസ്കാരത്തിൽ നായ അശുദ്ധവും നിന്ദിതവുമായ ഒരു മൃഗമായിരുന്നു. ഇവിടെ ""നായ്ക്കൾ"" എന്ന വാക്ക് അവഹേളനപരവും ദുഷ്ടരായ ആളുകളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-explicit]])