ml_tn/rev/22/13.md

3.0 KiB

the alpha and the omega, the first and the last, the beginning and the end

ഈ മൂന്ന് വാക്യങ്ങളും സമാനമായ അർത്ഥങ്ങൾ പങ്കുവെക്കുകയും യേശു എക്കാലവും നിലനിൽക്കുന്നവനെന്നും ഊന്നിപ്പറയുന്നു. (കാണുക: [[rc:///ta/man/translate/figs-parallelism]], [[rc:///ta/man/translate/figs-merism]])

the alpha and the omega

ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണിവ. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എല്ലാം ആരംഭിച്ചവനും എല്ലാം അവസാനിപ്പിക്കുന്നവനും"" അല്ലെങ്കിൽ 2) ""എല്ലായ്പ്പോഴും ജീവിച്ചിരുന്നവനും എല്ലായ്പ്പോഴും ജീവിക്കുന്നവനുമാണ്."" വായനക്കാർക്ക് അവ്യക്തമാണെങ്കിൽ നിങ്ങളുടെ അക്ഷരമാലയിലെ ആദ്യ, അവസാന അക്ഷരങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാം. [വെളിപ്പാട് 1: 8] (../01/08.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ:ആംഗലേയ ഭാഷയില്‍ ""എ, ഇസെഡ്"" അല്ലെങ്കിൽ ""ആദ്യത്തേതും അവസാനത്തേതും"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-merism]])

the first and the last

ഇത് യേശുവിന്‍റെ നിത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. [വെളിപ്പാട് 1:17] (../01/17.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-merism)

the beginning and the end

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എല്ലാം ആരംഭിച്ചവൻ, എല്ലാം അവസാനിപ്പിക്കാൻ കാരണമാകുന്നവൻ"" അല്ലെങ്കിൽ 2) ""എല്ലാത്തിനും മുമ്പായി ഉണ്ടായിരുന്നവനും എല്ലാറ്റിനും ഉപരിയായി നിലനിൽക്കുന്നവനും"". [വെളിപ്പാട് 21: 6] (../21/06.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.