ml_tn/rev/22/03.md

8 lines
968 B
Markdown

# There will no longer be any curse
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം ശപിക്കുന്ന ആരും അവിടെ ഉണ്ടാവില്ല"" അല്ലെങ്കിൽ 2) ""ദൈവത്തിന്‍റെ ശാപത്തിന് കീഴിലുള്ള ആരും അവിടെ ഉണ്ടാവില്ല
# his servants will serve him
അവന്‍റെ"", ""അവനെ"" എന്നതിന്‍റെ സാധ്യതയുള്ള അർത്ഥങ്ങൾ 1) രണ്ട് വാക്കുകളും പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നു, അല്ലെങ്കിൽ 2) രണ്ട് വാക്കുകളും ഒന്നായി ഭരിക്കുന്ന ദൈവത്തെയും കുഞ്ഞാടിനെയും സൂചിപ്പിക്കുന്നു.