ml_tn/rev/21/24.md

659 B

The nations will walk

രാഷ്ട്രങ്ങൾ"" എന്ന വാക്കുകൾ രാഷ്ട്രങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ഒരു പര്യായമാണ്. ഇവിടെ ""നടക്കുക"" എന്നത് ""ജീവിതം"" എന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ജീവിക്കും"" (കാണുക: [[rc:///ta/man/translate/figs-metonymy]], [[rc:///ta/man/translate/figs-metaphor]])