ml_tn/rev/21/24.md

4 lines
659 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The nations will walk
രാഷ്ട്രങ്ങൾ"" എന്ന വാക്കുകൾ രാഷ്ട്രങ്ങളിൽ വസിക്കുന്ന ആളുകൾക്ക് ഒരു പര്യായമാണ്. ഇവിടെ ""നടക്കുക"" എന്നത് ""ജീവിതം"" എന്നതിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ജീവിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-metaphor]])