12 lines
1.1 KiB
Markdown
12 lines
1.1 KiB
Markdown
# a great voice from the throne saying
|
||
|
||
ശബ്ദം"" എന്ന വാക്ക് സംസാരിക്കുന്നയാളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സിംഹാസനത്തിൽ നിന്ന് ഒരുവന് ഉറക്കെ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
||
|
||
# Look!
|
||
|
||
ഇവിടെയുള്ള ""നോക്കുക"" എന്ന വാക്ക് പിന്‍വരുന്ന അതിശയിപ്പിക്കുന്ന വിവരങ്ങളിലേക്ക് ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
|
||
|
||
# The dwelling place of God is with human beings, and he will live with them
|
||
|
||
ഈ രണ്ട് പ്രയോഗങ്ങള്‍ക്കും ഒരേ അർത്ഥമാണ്, ദൈവം മനുഷ്യരുടെ ഇടയിൽ വസിക്കുമെന്ന് ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])
|