# a great voice from the throne saying ശബ്ദം"" എന്ന വാക്ക് സംസാരിക്കുന്നയാളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""സിംഹാസനത്തിൽ നിന്ന് ഒരുവന്‍ ഉറക്കെ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # Look! ഇവിടെയുള്ള ""നോക്കുക"" എന്ന വാക്ക് പിന്‍വരുന്ന അതിശയിപ്പിക്കുന്ന വിവരങ്ങളിലേക്ക് ശ്രദ്ധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. # The dwelling place of God is with human beings, and he will live with them ഈ രണ്ട് പ്രയോഗങ്ങള്‍ക്കും ഒരേ അർത്ഥമാണ്, ദൈവം മനുഷ്യരുടെ ഇടയിൽ വസിക്കുമെന്ന് ഊന്നിപ്പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]])