ml_tn/rev/20/13.md

12 lines
1.2 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# The sea gave up the dead ... Death and Hades gave up the dead
ഇവിടെ യോഹന്നാൻ കടലിനെയും മരണത്തെയും പാതാളത്തെയും ജീവിച്ചിരിക്കുന്ന വ്യക്തികളെന്നപ്പോലെ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]])
# the dead were judged
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മരിച്ചവരെ വിധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Hades
ദൈവത്തിന്‍റെ ന്യായവിധിക്കായി കാത്തിരിക്കാനായി അവിശ്വാസികൾ മരിക്കുമ്പോൾ പോകുന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""പാതാളം"". (കാണുക: [[rc://*/ta/man/translate/figs-metonymy]])