# The sea gave up the dead ... Death and Hades gave up the dead ഇവിടെ യോഹന്നാൻ കടലിനെയും മരണത്തെയും പാതാളത്തെയും ജീവിച്ചിരിക്കുന്ന വ്യക്തികളെന്നപ്പോലെ സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-personification]]) # the dead were judged ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം മരിച്ചവരെ വിധിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # Hades ദൈവത്തിന്‍റെ ന്യായവിധിക്കായി കാത്തിരിക്കാനായി അവിശ്വാസികൾ മരിക്കുമ്പോൾ പോകുന്ന സ്ഥലത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ഇവിടെ ""പാതാളം"". (കാണുക: [[rc://*/ta/man/translate/figs-metonymy]])