ml_tn/rev/20/11.md

1.1 KiB

General Information:

യോഹന്നാന്‍റെ ദർശനത്തിന്‍റെ അടുത്ത ഭാഗമാണിത്. പെട്ടെന്ന് ഒരു വലിയ വെളുത്ത സിംഹാസനം കണ്ടതായും മരിച്ചവരെ ന്യായം വിധിക്കുന്നതായും അദ്ദേഹം വിവരിക്കുന്നു.

The earth and the heaven fled away from his presence, but there was no place for them to go

ദൈവത്തിന്‍റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകളാണെന്നാണ് യോഹന്നാൻ ആകാശത്തെയും ഭൂമിയെയും വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം ദൈവം പഴയ ആകാശത്തെയും ഭൂമിയെയും പൂർണ്ണമായും നശിപ്പിച്ചു എന്നാണ്. (കാണുക: rc://*/ta/man/translate/figs-personification)