8 lines
1.1 KiB
Markdown
8 lines
1.1 KiB
Markdown
|
# General Information:
|
|||
|
|
|||
|
യോഹന്നാന്റെ ദർശനത്തിന്റെ അടുത്ത ഭാഗമാണിത്. പെട്ടെന്ന് ഒരു വലിയ വെളുത്ത സിംഹാസനം കണ്ടതായും മരിച്ചവരെ ന്യായം വിധിക്കുന്നതായും അദ്ദേഹം വിവരിക്കുന്നു.
|
|||
|
|
|||
|
# The earth and the heaven fled away from his presence, but there was no place for them to go
|
|||
|
|
|||
|
ദൈവത്തിന്റെ ന്യായവിധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആളുകളാണെന്നാണ് യോഹന്നാൻ ആകാശത്തെയും ഭൂമിയെയും വിശേഷിപ്പിക്കുന്നത്. ഇതിനർത്ഥം ദൈവം പഴയ ആകാശത്തെയും ഭൂമിയെയും പൂർണ്ണമായും നശിപ്പിച്ചു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-personification]])
|