20 lines
2.2 KiB
Markdown
20 lines
2.2 KiB
Markdown
# വെളിപ്പാടു 19 പൊതു നിരീക്ഷണങ്ങള്‍
|
||
|
||
## ഘടനയും വിന്യാസവും
|
||
|
||
. പത്തൊന്‍പതാം അദ്ധ്യായത്തിന്റെ ആരംഭം ബാബിലോണിന്റെ വീഴ്ചയെ ഉപസംഹരിക്കുന്നു.
|
||
|
||
വായനയ്ക്കു എളുപ്പത്തിന് ചില വിവർത്തനങ്ങളില്‍ ഓരോ കാവ്യ ശകലങ്ങളും ബാക്കി ഭാഗത്തേക്കാൾ വലതുവശത്തേക്ക് ചേര്‍ത്തു ക്രമീകരിക്കുന്നു.
|
||
യുഎൽടിയില് 1-8 വാക്യങ്ങൾ ഇപ്രകാരം ചെയ്തിരിക്കുന്നു.
|
||
|
||
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
|
||
|
||
### ഗാനങ്ങൾ
|
||
|
||
സ്വർഗ്ഗത്തെ ആളുകൾ പാടുന്ന സ്ഥലമായി വെളിപ്പാട് പുസ്തകം പലപ്പോഴും വിവരിക്കുന്നു. ദൈവത്തെ എപ്പോഴും ആരാധിക്കുന്ന സ്ഥലമാണ് സ്വർഗ്ഗമെന്ന് ഇത് വ്യക്തമാക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/heaven]])
|
||
|
||
### വിവാഹ ആഘോഷം
|
||
|
||
വിവാഹ ആഘോഷങ്ങളും വിരുന്നും വേദപുസ്തകത്തിലെ ഒരു പ്രധാന പ്രതീകങ്ങളാണ്. യഹൂദ സംസ്കാരം പലപ്പോഴും പറുദീസയെ അല്ലെങ്കിൽ ദൈവവുമൊത്തുള്ള മരണാനന്തര ജീവിതത്തെ ഒരു വിരുന്നായി ചിത്രീകരിക്കുന്നു.
|
||
ഇവിടെ, വിവാഹ വിരുന്നു യേശുവായ കുഞ്ഞാടിനും അവന്റെ ജനമായ അവന്റെ മണവാട്ടിക്കും വേണ്ടിയാണ്.
|