ml_tn/rev/19/15.md

2.6 KiB

Out of his mouth goes a sharp sword

മൂര്‍ച്ചയുള്ളവാൾ അവന്‍റെ വായിൽ നിന്ന് പുറത്തേക്ക് പുറപ്പെട്ടു. ആ വാൾ സ്വയം ചലിക്കുന്നുണ്ടായിരുന്നില്ല. [വെളിപ്പാടു 1:16] (../01/16.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.

strikes down the nations

രാഷ്ട്രങ്ങളെ നശിപ്പിക്കുന്നു അല്ലെങ്കിൽ ""ജനതകളെ അവന്‍റെ നിയന്ത്രണത്തിലാക്കുന്നു

rule them with an iron rod

അവന്‍ ഇരുമ്പുവടികൊണ്ട് ഭരിക്കുന്നതായി കുതിരപ്പുറത്തു വരുന്നവന്‍റെ ശക്തിയെക്കുറിച്ച് യോഹന്നാന്‍ സംസാരിക്കുന്നു. [വെളിപ്പാട് 12: 5] (../12/05.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metaphor)

He tramples in the winepress of the fury of the wrath of God Almighty

ഒരുവന്‍ വീഞ്ഞുണ്ടാക്കുവാന്‍ മുന്തിരിപ്പഴം ചവിട്ടിമെതിക്കുന്നതു പോലെ പോലെ ആ അശ്വാരൂഢന്‍ തന്‍റെ ശത്രുക്കളെ തകര്‍ക്കുന്നതിനെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നു. ഇവിടെ ""ക്രോധം"" എന്നത് ദുഷ്ടന്മാരെ ദൈവം ശിക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു വ്യക്തി മുന്തിരിച്ചക്കില്‍ മുന്തിരിപ്പഴം മെതിക്കുന്നതുപോലെ സർവ്വശക്തനായ ദൈവത്തിന്‍റെ ന്യായവിധിയെ അനുസരിച്ച് അവൻ ശത്രുക്കളെ തകർക്കുന്നു"" (കാണുക: [[rc:///ta/man/translate/figs-metaphor]], [[rc:///ta/man/translate/figs-explicit]])