ml_tn/rev/19/15.md

16 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Out of his mouth goes a sharp sword
മൂര്‍ച്ചയുള്ളവാൾ അവന്‍റെ വായിൽ നിന്ന് പുറത്തേക്ക് പുറപ്പെട്ടു. ആ വാൾ സ്വയം ചലിക്കുന്നുണ്ടായിരുന്നില്ല. [വെളിപ്പാടു 1:16] (../01/16.md) ൽ സമാനമായ ഒരു വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# strikes down the nations
രാഷ്ട്രങ്ങളെ നശിപ്പിക്കുന്നു അല്ലെങ്കിൽ ""ജനതകളെ അവന്‍റെ നിയന്ത്രണത്തിലാക്കുന്നു
# rule them with an iron rod
അവന്‍ ഇരുമ്പുവടികൊണ്ട് ഭരിക്കുന്നതായി കുതിരപ്പുറത്തു വരുന്നവന്‍റെ ശക്തിയെക്കുറിച്ച് യോഹന്നാന്‍ സംസാരിക്കുന്നു. [വെളിപ്പാട് 12: 5] (../12/05.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# He tramples in the winepress of the fury of the wrath of God Almighty
ഒരുവന്‍ വീഞ്ഞുണ്ടാക്കുവാന്‍ മുന്തിരിപ്പഴം ചവിട്ടിമെതിക്കുന്നതു പോലെ പോലെ ആ അശ്വാരൂഢന്‍ തന്‍റെ ശത്രുക്കളെ തകര്‍ക്കുന്നതിനെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നു. ഇവിടെ ""ക്രോധം"" എന്നത് ദുഷ്ടന്മാരെ ദൈവം ശിക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഒരു വ്യക്തി മുന്തിരിച്ചക്കില്‍ മുന്തിരിപ്പഴം മെതിക്കുന്നതുപോലെ സർവ്വശക്തനായ ദൈവത്തിന്‍റെ ന്യായവിധിയെ അനുസരിച്ച് അവൻ ശത്രുക്കളെ തകർക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-explicit]])