ml_tn/rev/19/13.md

1.1 KiB

He wears a robe that was dipped in blood

നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""അവന്‍റെ മേലങ്കിമേല്‍ രക്തം പുരണ്ടിരുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)

his name is called the Word of God

നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. ഇവിടെ ""ദൈവവചനം"" എന്നത് യേശുക്രിസ്തുവിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവന്‍റെ പേര് ദൈവവചനം എന്ന് വിളിക്കപ്പെട്ടു"" അല്ലെങ്കിൽ ""അവന്‍റെ പേര് ദൈവവചനം"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-metonymy]])