# He wears a robe that was dipped in blood നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""അവന്‍റെ മേലങ്കിമേല്‍ രക്തം പുരണ്ടിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # his name is called the Word of God നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. ഇവിടെ ""ദൈവവചനം"" എന്നത് യേശുക്രിസ്തുവിന് ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവന്‍റെ പേര് ദൈവവചനം എന്ന് വിളിക്കപ്പെട്ടു"" അല്ലെങ്കിൽ ""അവന്‍റെ പേര് ദൈവവചനം"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-metonymy]])