ml_tn/rev/19/12.md

984 B

His eyes are like a fiery flame

കുതിരമേല്‍ വരുന്നവന്‍റെ കണ്ണുകൾ തീയുടെ ജ്വാല പോലെ തിളങ്ങുന്നതായി യോഹന്നാന്‍ വിശേഷിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-simile)

He has a name written on him

നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ആരോ അവന്‍റെ മേല്‍ ഒരു പേര് എഴുതി"" (കാണുക: rc://*/ta/man/translate/figs-activepassive)

on him that no one knows but himself

അവനിൽ മാത്രം, ആ പേരിന്‍റെ അർത്ഥം അവനു മാത്രമേ അറിയൂ (കാണുക: rc://*/ta/man/translate/figs-rpronouns)