ml_tn/rev/19/12.md

12 lines
984 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# His eyes are like a fiery flame
കുതിരമേല്‍ വരുന്നവന്‍റെ കണ്ണുകൾ തീയുടെ ജ്വാല പോലെ തിളങ്ങുന്നതായി യോഹന്നാന്‍ വിശേഷിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
# He has a name written on him
നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ആരോ അവന്‍റെ മേല്‍ ഒരു പേര് എഴുതി"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# on him that no one knows but himself
അവനിൽ മാത്രം, ആ പേരിന്‍റെ അർത്ഥം അവനു മാത്രമേ അറിയൂ (കാണുക: [[rc://*/ta/man/translate/figs-rpronouns]])