ml_tn/rev/19/10.md

16 lines
1.9 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# I fell down at his feet
ഇതിനർത്ഥം, യോഹന്നാൻ മന:പൂർവ്വം നിലത്തു കിടക്കുകയും ഭയഭക്തിയോ സമർപ്പണമോ നടത്തുകയും ചെയ്തു എന്നതാണ്. ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു ആദരവും സേവിക്കാനുള്ള സന്നദ്ധതയും. [വെളിപ്പാടു 19: 3] (../19/03.md) ലെ കുറിപ്പ് കാണുക.
# your brothers
ഇവിടെ ""സഹോദരന്മാർ"" എന്ന വാക്ക്, പുരുഷന്മാരും സ്ത്രീകളും ഉപ്പെടുന്ന എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു.
# who hold the testimony about Jesus
ഇവിടെ ഉറച്ചുനില്‍ക്കുക എന്നത് വിശ്വസിക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ പകരമാണ്. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ച് സത്യം പറയുന്നവർ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# for the testimony about Jesus is the spirit of prophecy
പ്രവചനത്തിന്‍റെ ആത്മാവ്"" എന്നത് ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ചുള്ള സത്യം സംസാരിക്കാനുള്ള ശക്തി നൽകുന്നത് ദൈവാത്മാവാണ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])