# I fell down at his feet ഇതിനർത്ഥം, യോഹന്നാൻ മന:പൂർവ്വം നിലത്തു കിടക്കുകയും ഭയഭക്തിയോ സമർപ്പണമോ നടത്തുകയും ചെയ്തു എന്നതാണ്. ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു ആദരവും സേവിക്കാനുള്ള സന്നദ്ധതയും. [വെളിപ്പാടു 19: 3] (../19/03.md) ലെ കുറിപ്പ് കാണുക. # your brothers ഇവിടെ ""സഹോദരന്മാർ"" എന്ന വാക്ക്, പുരുഷന്മാരും സ്ത്രീകളും ഉപ്പെടുന്ന എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നു. # who hold the testimony about Jesus ഇവിടെ ഉറച്ചുനില്‍ക്കുക എന്നത് വിശ്വസിക്കുന്നതിനോ പ്രഖ്യാപിക്കുന്നതിനോ പകരമാണ്. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ച് സത്യം പറയുന്നവർ"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # for the testimony about Jesus is the spirit of prophecy പ്രവചനത്തിന്‍റെ ആത്മാവ്"" എന്നത് ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ചുള്ള സത്യം സംസാരിക്കാനുള്ള ശക്തി നൽകുന്നത് ദൈവാത്മാവാണ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])