4 lines
1.1 KiB
Markdown
4 lines
1.1 KiB
Markdown
# She was permitted to be dressed in bright and clean fine linen
|
|
|
|
ഇവിടെ ""അവൾ"" എന്നത് ദൈവജനത്തെ സൂചിപ്പിക്കുന്നു. വിവാഹദിനത്തിൽ ഒരു മണവാട്ടി ധരിക്കുന്ന ശോഭയുള്ളതും വൃത്തിയുള്ളതുമായ വസ്ത്രധാരണം പോലെയാണ് ദൈവജനത്തിന്റെ നീതിയുള്ള പ്രവൃത്തികളെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നത്. നിങ്ങൾക്ക് ഇത് സകര്മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ശോഭയുള്ളതും വൃത്തിയുള്ളതുമായ ചണ വസ്ത്രങ്ങൾ ധരിക്കാൻ ദൈവം അവളെ അനുവദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])
|