# She was permitted to be dressed in bright and clean fine linen ഇവിടെ ""അവൾ"" എന്നത് ദൈവജനത്തെ സൂചിപ്പിക്കുന്നു. വിവാഹദിനത്തിൽ ഒരു മണവാട്ടി ധരിക്കുന്ന ശോഭയുള്ളതും വൃത്തിയുള്ളതുമായ വസ്ത്രധാരണം പോലെയാണ് ദൈവജനത്തിന്‍റെ നീതിയുള്ള പ്രവൃത്തികളെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നത്. നിങ്ങൾക്ക് ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാൻ കഴിയും. സമാന പരിഭാഷ: ""ശോഭയുള്ളതും വൃത്തിയുള്ളതുമായ ചണ വസ്ത്രങ്ങൾ ധരിക്കാൻ ദൈവം അവളെ അനുവദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])