ml_tn/rev/18/23.md

24 lines
2.4 KiB
Markdown

# General Information:
നിങ്ങൾ,"" ""നിങ്ങളുടെ"", ""അവൾ"" എന്നീ വാക്കുകൾ ബാബിലോണിനെ സൂചിപ്പിക്കുന്നു.
# Connecting Statement:
തിരികല്ല് എറിഞ്ഞ ദൂതന്‍ സംസാരിക്കുന്നത് അവസാനിപ്പിക്കുന്നു.
# The voices of the bridegroom and the bride will not be heard in you anymore
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മണവാളന്‍റെയും വധുവിന്‍റെയും സന്തോഷകരമായ ശബ്ദങ്ങൾ ആരും ബാബിലോണിൽ ഇനി കേൾക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# will not be heard in you anymore
കേൾക്കുകയില്ല എന്നാല്‍ അവർ അവിടെ ഉണ്ടാവില്ല എന്നര്‍ത്ഥം. സമാന പരിഭാഷ: ""നിങ്ങളുടെ നഗരത്തിൽ ഇനി ഉണ്ടാകില്ല"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# your merchants were the princes of the earth
പ്രധാനപ്പെട്ടവരും ശക്തരുമായ ആളുകളെ കുറിച്ച് പ്രഭുക്കന്മാരായി ദൂതന്‍ സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളുടെ വ്യാപാരികൾ ഭൂമിയുടെ പ്രഭുക്കന്മാരെപ്പോലെ ആയിരുന്നു"" അല്ലെങ്കിൽ ""നിങ്ങളുടെ വ്യാപാരികൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യരായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the nations were deceived by your sorcery
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളുടെ ജാലവിദ്യകൊണ്ട് നിങ്ങൾ ജനതകളെ വഞ്ചിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])